Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ  പ്രസ്താവന  അന്വേഷണത്തെ സ്വാധീനിക്കാന്‍ -കുമ്മനം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ  പ്രസ്താവന  അന്വേഷണത്തെ സ്വാധീനിക്കാന്‍ -കുമ്മനം
cancel

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ളെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. 

പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്യുംമുമ്പ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു വിവരം എവിടെനിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം. 

അന്വേഷണം നിര്‍ണായകഘട്ടത്തിലത്തെി നില്‍ക്കുമ്പോഴുള്ള  മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനേ ഉപകരിക്കൂ. സമഗ്രവും സ്വതന്ത്രവുമായി കേസന്വേഷിക്കാന്‍ പൊലീസിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kummanam rajashekharan
Next Story