Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻപിള്ള...

ശ്രീധരൻപിള്ള ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണത്തിന്​ -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally
cancel

മാവേലിക്കര: മുസ്‌ലിംവിരുദ്ധ പരാമർശത്തിലൂടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ലക്ഷ്യമിടുന്നത് വ ർഗീയ ധ്രുവീകരണത്തിനാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വളരെ ആപത്കരമായ പ്രസ്താവനയാണിത്. അദ്ദേഹത്തിനെതിരെ കെ.പി.സി.സി പരാതി നൽകും.

കുമ്മനം രാജശേഖരൻ ഒരിക്കലും ശുദ്ധരാഷ്​ട്രീയത്തി​​െൻറ വക്തവല്ല. വർഗീയതയുടെ വക്താവാണ്. മാറാട് കലാപത്തിലും നിലക്കൽ സമരത്തിലും കുമ്മനത്തെ കേരളം കണ്ടത് വർഗീയ ധ്രുവീകരണ രാഷ്​ട്രീയത്തി​​െൻറ മുൻനിരയിലാണ്. അദ്ദേഹത്തെ ഒരിക്കലും ശുദ്ധ രാഷ്​ട്രീയത്തി​​െൻറ വേദിയിൽ കണ്ടിട്ടി​െല്ലന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKummanam RajeshekaranMullapalli
News Summary - Kummanam Rajashekaran press meet-Kerala news
Next Story