Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രിസഭ: അഭ്യൂഹങ്ങൾക്കിടെ കുമ്മനം ഡൽഹിക്ക്
text_fieldsbookmark_border
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, കുമ്മനം രാജ ശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കുമ്മനത്തിെൻറ ഡൽഹി യാത്ര. സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുക്കാനാണ് ഡൽഹി യാത്രയെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു.
നേരത്തേ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായിരുന്ന കുമ്മനം മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിച്ചെങ്കിലും ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
