Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്മനം നാളെ മിസോറാം...

കുമ്മനം നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും

text_fields
bookmark_border
കുമ്മനം നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും
cancel

ന്യൂ​ഡ​ല്‍​ഹി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ല്‍​ക്കും. രാ​വി​ലെ 11.15നാണ് കുമ്മനത്തിൻറെ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ല​ഫ്. ജ​ന​റ​ല്‍ നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ പി​ന്‍​ഗാ​മി​യ​യാ​ണ് കു​മ്മ​നം ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. 

ഗവർണർ പദവി ലഭിച്ചതിൽ കുമ്മനം അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsmalayalam newsMizoram governor
News Summary - Kummanam Rajasekharan new Mizoram governor -kerala news
Next Story