Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും -കുമ്മനം

text_fields
bookmark_border
kummanam
cancel

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. അ ധ്യക്ഷ സ്ഥാനത്തേക്ക് ആർ.എസ്.എസ് ആരുടെയും പേര് നിർദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ തോൽവിയല്ല അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീധരൻപിള്ളയുടെ മാറ്റാൻ കാരണമെന്നും കുമ്മനം പറഞ്ഞു.

ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് സംസ്ഥാന അധ്യക്ഷൻ ആരെന്ന് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനം എന്താണെങ്കിൽ അത് അംഗീകരിക്കാൻ നേതാക്കളും പ്രവർത്തകരും ബാധ്യസ്ഥരാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kummanam Rajasekharan BJP President -Kerala News
Next Story