Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ട സീറ്റിൽ...

പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്ന് കുമ്മനം രാജശേഖരൻ

text_fields
bookmark_border
KUMMANAM
cancel

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച് തർക്കങ്ങളില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അ ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും അംഗീകരിച്ച് മുന്നോട്ടു പോകുമെന്നും കുമ്മനം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ ഭാഗികമായാണ് പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിടും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsmalayalam newsBJP
News Summary - Kummanam Rajasekharan BJP -Kerala News
Next Story