Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് ആഗ്രഹിച്ചു -കുമ്മനം

text_fields
bookmark_border
kummanam
cancel

കോഴിക്കോട്: സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിച്ചിരുന്നതായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ബി.ജെ.പിക്കും തന്‍റെ മടങ്ങിവരവിന് ആഗ്രഹം ഉണ്ടായിരുന്നു. തനിക്കും അത്തരം ചിന്ത ഉണ്ടായതോടെ രാജിവെക്കാൻ സമയമായെന്ന് തീരുമാനിച്ചു.

രാഷ്ട്രീയത്തിലേക്ക് മടങ്ങി പോകണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. മിസോറാമിലെ ചില തിരക്കുകൾ കാരണം സാധിക്കാതെ വന്നു. കേരളത്തിൽ എത്തിയിട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kummanam Rajasekharan BJP -Kerala News
Next Story