Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി പറഞ്ഞാൽ...

പാർട്ടി പറഞ്ഞാൽ മത്സരിക്കും -കുമ്മനം

text_fields
bookmark_border
പാർട്ടി പറഞ്ഞാൽ മത്സരിക്കും -കുമ്മനം
cancel

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ. സംസ്ഥാന ന േതൃത്വം തന്‍റെ പേരാണ് നിർദേശിച്ചത്. പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം രാജശേഖരൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃയോഗം തയാറാക്കിയ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsmalayalam newsKerala Bypolls
News Summary - kummanam rajasekharan about bypolls-kerala news
Next Story