Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം അക്രമങ്ങൾക്ക് പ്രേരണ നൽകിയത് യെച്ചൂരി -കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന സി.പി.എം അക്രമങ്ങൾക്ക് പ്രേരണ നൽകിയത് സീതാറാം യെച്ചൂരിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങൾക്കിടയാക്കിയത്. യെച്ചൂരിക്ക് എതിരെ കേസ് എടുക്കണം. ഫസൽ വധക്കേസിൽ പച്ചനുണ പ്രചരിപ്പിച്ച് ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുകയാണ് സി.പി.എം ലക്ഷ്യം. ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
