Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 കോടി ബംബർ...

10 കോടി ബംബർ കുടുംബശ്രീ പ്രവർത്തകക്ക്​

text_fields
bookmark_border
10 കോടി ബംബർ കുടുംബശ്രീ പ്രവർത്തകക്ക്​
cancel

തൃ​ശൂ​ർ: സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ഒാ​ണം ബം​ബ​ർ ഭാ​ഗ്യ​ക്കു​റി സ​മ്മാ​നം 10 കോ​ടി വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ക്ക്​ . തൃ​ശൂ​ർ പു​റ​നാ​ട്ടു​ക​ര അ​ടാ​ട്ട്​ പ​ള്ളം​വീ​ട്ടി​ൽ വ​ത്സ​ല വി​ജ​യ​നാ​ണ്​ സ​മ്മാ​നം നേ​ടി​യ​ത്. തൃ​ശൂ​ർ പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ലെ ലോ​ട്ട​റി ഏ​ജ​ൻ​സി വി​റ്റ ടി​ക്ക​റ്റാ​ണ്​ വ​ത്സ​ല​യു​െ​ട കൈ​യി​ൽ എ​ത്തി​യ​ത്.

ഭ​ർ​ത്താ​വ്​ വി​ജ​യ​ൻ നേ​ര​ത്തെ മ​രി​ച്ചു. ര​ണ്ട്​ പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മു​ണ്ട്. ത​ക​ർ​ന്ന വീ​ട്​ പു​തു​ക്കി പ​ണി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബു​ധ​നാ​ഴ്​​ച ന​റു​ക്കെ​ടു​ത്ത ടി​ക്ക​റ്റി​ലെ ഒ​ന്നാം സ​മ്മാ​ന​ക്കാ​രി വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ രം​ഗ​ത്തു വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonam bumpergovt lottery
News Summary - kudumbasree worker won 10 crore onam bumper price-kerala news
Next Story