അതിക്രമം തടയാൻ കുടുംബശ്രീ വിജിലൻസ് ഗ്രൂപ്പുകൾ
text_fieldsതൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനങ്ങളുടെ വ്യാപ്തി കുറക്കാൻ കുടും ബശ്രീ നേതൃത്വത്തിൽ പ്രാദേശികതല വിജിലൻസ് ഗ്രൂപ്പുകൾ രൂപവത്കരിക്കുന്നു.
എല്ല ാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിജിലൻസ് ഗ്രൂപ്പുണ്ടാക്കും. അംഗങ്ങൾക്കും അത് രൂപവത് കരിക്കാൻ നേതൃത്വം നൽകുന്ന കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകും. മുഖ്യ പരിശീലകരുടെ ക്യാമ്പ് കിലയിൽ സംഘടിപ്പിച്ചു.
എം. രേണുകുമാർ, വിനീത, ഡോ. അമൃതരാജ്, റിസ്മിയ, ശ്യാമ എസ്. പ്രഭു, കവിതാഗോവിന്ദ്, പി.പി. ധന്യമോൾ, പ്രിയ ആൻറണി, ടി.വി. മായ, ഇ.എസ്. ഉഷാദേവി എന്നിവർ ക്ലാസെടുത്തു. േപ്രാഗ്രാം കോഓഡിനേറ്റർമാരായ മാത്യു ആൻഡ്രൂസ്, വിനീത്, എം.സ്. നിവേദ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
