Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി.യു വി.സി...

കെ.ടി.യു വി.സി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ലിസ്റ്റ് ഗവർണർക്ക് നൽകി

text_fields
bookmark_border
കെ.ടി.യു വി.സി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ലിസ്റ്റ് ഗവർണർക്ക് നൽകി
cancel

തി​രു​വ​ന​ന്ത​പു​രം: സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (കെ.​ടി.​യു) ഗ​വ​ർ​ണ​ർ നി​യ​മി​ച്ച താ​ൽ​ക്കാ​ലി​ക വി.​സി ഡോ. ​സി​സ തോ​മ​സി​നെ പു​റ​ത്താ​ക്കാ​ൻ സ​ർ​ക്കാ​ർ മൂ​ന്നു​​പേ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല മു​ൻ റി​സ​ർ​ച് ഡീ​നും സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വൃ​ന്ദ വി. ​നാ​യ​ർ, സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​ബൈ​ജു ബാ​യ്, കോ​ട്ട​യം രാ​ജീ​വ്​​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ.​സി. സ​തീ​ഷ്​ കു​മാ​ർ എ​ന്നി​വ​രാ​ണ്​ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച പാ​ന​ലി​ലു​ള്ള​ത്.

താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​ന​ത്തി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും വേ​ണ​മെ​ങ്കി​ൽ മൂ​ന്നു​പേ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്നു​മു​ള്ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പാ​ന​ൽ സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorKTUKTU VC
News Summary - KTU VC Panel handed over to Governor
Next Story