Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് സബ്സിഡി നിർത്തലാക്കിയ തീരുമാനം സ്വാഗതാർഹം -ജസ്റ്റിസ് കെ.ടി തോമസ്

text_fields
bookmark_border
ഹജ്ജ് സബ്സിഡി നിർത്തലാക്കിയ തീരുമാനം സ്വാഗതാർഹം -ജസ്റ്റിസ് കെ.ടി തോമസ്
cancel

കോട്ടയം: ഹജ്ജ് സബ്സിഡി നിർത്തലാക്കിയ തീരുമാനം സ്വാഗതാർഹമെന്ന് ജസ്റ്റിസ് കെ.ടി തോമസ്.  ഖജനാവിലെ പണം മതാചാരങ്ങൾക്കായി ചെലവഴിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ഏതെങ്കിലും മതവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kt thomas welcomes Haj subsidy cancels -Kerala news
Next Story