Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാ നമ്മുടെ...

ആരാ നമ്മുടെ സ്ഥാനാർഥി... ഫിറോസിക്ക; ജലീലിന്‍റെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ മറുപടി വൈറൽ, വീഡിയോ കാണാം

text_fields
bookmark_border
ആരാ നമ്മുടെ സ്ഥാനാർഥി... ഫിറോസിക്ക; ജലീലിന്‍റെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ മറുപടി വൈറൽ, വീഡിയോ കാണാം
cancel

മലപ്പുറം: തെരഞ്ഞെടുപ്പ്​ അടുത്തതോടെ സ്ഥാനാർഥികളെല്ലാം പ്രചാരണത്തിലാണ്​. രാഹുൽ ഗാന്ധിയും പിണറായി വിജയനും അടക്കമുള്ളവരുടെ പ്രചാരണങ്ങളിലെല്ലാം കുഞ്ഞുങ്ങൾ നിറയുന്നുണ്ട്​. കുട്ടികളെ ലാളിക്കാൻ സ്ഥാനാർഥികൾക്കും ഇഷ്​ടമേറെ.

പ്രചാരണത്തിനിടെ പെൺകുഞ്ഞിനിടെ എടുത്തു നിൽക്കുന്ന തവനൂർ സിറ്റിങ്​ എം.എൽ.എയും മന്ത്രിയുമായ കെ.ടി ജലീലിന്‍റെ വിഡിയോ ​ൈവറലാകുകയാണ്​. കുഞ്ഞിനോട്​ ആരാണ്​ സ്ഥാനാർഥിയെന്ന്​ ചോദിച്ചപ്പോൾ ഫിറോസിക്ക എന്നായിരുന്നു മറുപടി. എതിരാളിയായ ഫിറോസ്​ കുന്നംപറമ്പിലിന്‍റെ പേര്​ പറഞ്ഞുള്ള മറുപടി കേ​ട്ടെങ്കിലും മന്ത്രി ചിരിച്ചുതള്ളിയാണ്​ സ്ഥലം വിട്ടത്​.

ഏതായാലും കുഞ്ഞിന്‍റെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്​. യു.ഡി.എഫ്​ കേന്ദ്രങ്ങൾ വിഡിയോ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelFiroz Kunnamparambilassembly elections 2021
Next Story