Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലീലിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പി.കെ ഫിറോസിൻെറ നേതൃത്വത്തിൽ യൂത്ത് ലീഗ് ജലീലിൻെറ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾ പിന്തുണയർപിച്ച് വരാത്തത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
