Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിന്റെ കശ്മീർ...

ജലീലിന്റെ കശ്മീർ പരാമർശം: പരാതി സൈബർ വിഭാഗത്തിന്

text_fields
bookmark_border
ജലീലിന്റെ കശ്മീർ പരാമർശം: പരാതി സൈബർ വിഭാഗത്തിന്
cancel

ന്യൂ​ഡ​ൽ​ഹി: കെ.​ടി. ജ​ലീ​ലി​ന്റെ വി​വാ​ദ ക​ശ്മീ​ർ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ തി​ല​ക് മാ​ർ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി സൈ​ബ​ർ ​വി​ഭാ​ഗ​മാ​യ ഐ.​എ​ഫ്.​എ​സ്.​ഒ​ക്ക് കൈ​മാ​റി. ജ​ലീ​ലി​ന്റെ 'ആ​സാ​ദ് ക​ശ്മീ​ർ' പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹം അ​ട​ക്കം ഏ​ഴു വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഈ ​മാ​സം 13ന് ​ന​ൽ​കി​യ പ​രാ​തി​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജി.​എ​സ്. മ​ണി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഐ.​എ​ഫ്.​എ​സ്.​ഒ​ക്ക് കൈ​മാ​റി​യ​ത്. ഒ​രു കേ​സി​ലും പു​തു​താ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​രു​തെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelKashmirCyber crime unit
News Summary - KT Jaleel's remark on Kashmir; Cyber crime unit to initiate probe
Next Story