Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കെ.ടി. ജലീൽ
text_fieldsbookmark_border
മലപ്പുറം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കെ.ടി. ജലീൽ. അദീബിെൻറ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ജലീൽ പ്രതികരിച്ചു. അദീബുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞ അധ്യായമാണെന്നും അദീബിെൻറ രാജി അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
2006ൽ തുടങ്ങിയതാണ് ഒരു കൂട്ടർ തെൻറ രാജി ആവശ്യപ്പെടാൻ. അവർ ഇനിയും അതാവശ്യപ്പെടെട്ടയെന്നും ജലീൽ കൂട്ടിച്ചേർത്തു. വീണ്ടും ആരോപണങ്ങൾ ഉയർന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പഴയ ആരോപണങ്ങൾക്ക് അർഥമില്ലാതെ വരുേമ്പാഴാണ് പുതിയ ആരോപണങ്ങൾ ഉയരുന്നതെന്നും കൂട്ടത്തിൽ ഒന്നു രണ്ടെണ്ണം കൂടി ഇരിക്കെട്ട എന്നുള്ള നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും ജലീൽ അഭിപ്രായപ്പെട്ടു.
Next Story
