Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക് ദാനം:...

മാർക്ക് ദാനം: മുഖ്യമന്ത്രി ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മാർക്ക് ദാനം: മുഖ്യമന്ത്രി ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി
cancel

മ​ല​പ്പു​റം: മാ​ർ​ക്ക് ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് അ​ന്ത്യം കു​റി​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി .​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, പി.​എ​സ്.​സി തു​ട​ങ്ങി​യ​വ​യു​ടെ വി​ശ്വാ​സ്യ​ത ക​ള​യു​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യെ​പ്പോ​ലും വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് ഏ​തെ​ങ്കി​ലും വ്യ​ക്തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു​പോ​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​റു​പ​ടി.

മ​ഞ്ചേ​ശ്വ​ര​ത്ത് യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. എ​റ​ണാ​കു​ള​ത്ത് പോ​ളി​ങ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ഫ​ല​ത്തെ ബാ​ധി​ക്കി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും നി​ല​നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala newskt jaleelmalayalam news
News Summary - KT Jaleel PK Kunhalikutty -Kerala News
Next Story