Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമന വിവാദം...

ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാം -സ്പീക്കർ

text_fields
bookmark_border
ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാം -സ്പീക്കർ
cancel

തിരുവനന്തപുരം: ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തെളിവ് ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവരട്ടെ എന്നും സ്പീക്കർ വ്യക്തമാക്കി.

വിഷയത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelp sreeramakrishnannepotismmalayalam news
News Summary - KT Jaleel P Sreeramakrishnan Nepotism -Kerala News
Next Story