Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിയുടെയും യുവതിയുടെയും ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
മന്ത്രിയുടെയും യുവതിയുടെയും ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ
cancel

കുറ്റിപ്പുറം: മന്ത്രിയുടെയും യുവതിയുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. ഒരു വർഷം മുമ്പ്​ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലി​​​​​െൻറ ഫോട്ടോ എഡിറ്റ് ചെയ്ത് യുവതിയുടെ കൂടെ നിൽക്കുന്നതായി പോസ്​റ്റ്​ ചെയ്ത് അപകീർത്തിപ്പെടുത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെയാണ്​ നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ വ്യാഴാഴ്ച പുലർച്ച എയർപോർട്ടിൽ വെച്ചായിരുന്നു അറസ്​റ്റ്​.  തിരുവനന്തപുരം പൊലീസിനു കൈമാറി. പിന്നീട് ജാമ്യത്തിൽ വിട്ടു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kt jaleel morphed photo- Kerala news
Next Story