Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്​...

ലീഗ്​ മത്സരിപ്പിക്കുന്നത് പല്ലുപോയ സിംഹങ്ങളെ -മന്ത്രി ജലീൽ

text_fields
bookmark_border
kt jaleel-kerala political news
cancel

പുറത്തൂർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ പല്ലുപോയ സിംഹങ്ങളെ കളത്തിലിറക്കി മത്സരിപ്പിക്കുന്നത് വലിയ കാര്യമായാണ് മു സ്​ലിം ലീഗ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. കൂട്ടായിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി.

പി.വി. അൻവർ വിജയിക്കാനാണ് പൊന്നാനിയിൽ മത്സരിക്കുന്നതെന്നും രാഷ്​ട്രീയ പാരമ്പര്യമുള്ള അദ്ദേഹത്തി​​െൻറ വിജയത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങളാണ് സ്ഥാനാർഥിത്വത്തിന്​ തിരിച്ചടിയെങ്കിൽ കോൺഗ്രസിൽ ആർക്കാണ് മത്സരിക്കാനാകുക.

കോൺഗ്രസ്-ലീഗ് അണികൾക്ക് വിശ്വസിക്കാവുന്നത് എൽ.ഡി.എഫ് സ്ഥാനാർഥികളെയാണ്. കാരണം അവർ കല്യാണത്തിനും കളിയാട്ടത്തിനും പോവാതെ ആവശ്യമായ സ്ഥലത്ത് കൃത്യസമയത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressiumlcpimElection Commission of IndiaLok Sabah Election 2019BJPPolitics
News Summary - KT Jaleel - Kerala news
Next Story