Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാജിക്കെതിരായ വിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം- കെ.ടി ജലീൽ
text_fieldsbookmark_border
മലപ്പുറം: കെ.എം ഷാജിക്കെതിരായ വിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണ് തനിക്കെതിരായ പ്രതിഷേധമെന്ന് കെ.ടി ജലീൽ. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രതിഷേധമാണിത്. കള്ളക്കഥകൾക്ക് അൽപായുസ്സു മാത്രമേയുണ്ടാകു.
ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചവരാണ് തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരെന്നും ജലീൽ പ്രതിഷേധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സമരമാണിതെന്നും ജലീൽ കുറ്റപ്പെടുത്തി. ഇത് ഉണ്ടയില്ലാ വെടിയാണെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
