Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറ്റി​െവക്കുന്ന...

മാറ്റി​െവക്കുന്ന പരീക്ഷ ഞായറാഴ്ചയും നടത്തണം –മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
മാറ്റി​െവക്കുന്ന പരീക്ഷ ഞായറാഴ്ചയും നടത്തണം –മന്ത്രി കെ.ടി. ജലീൽ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​റ്റി​െ​വ​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ല​ട​ക ്കം ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന ്ത്രി നി​ർ​ദേ​ശം മു​ന്നോ​ട്ടുെ​വ​ച്ച​ത്.ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ നി​ർ​േ​ദ​ശ​ങ്ങ​ൾ ന​ട​പ്പാ​ ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കാ​ണി​ക്കു​ന്ന ഉ​ദാ​സീ​ന​ത​യെ മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. അ​ധ്യാ​പ​ക ​രു​ടെ കാ​ര്യ​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി, വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്​​റ്റാ​ർ​ട്ട​പ് ​േപ്രാ​ജ​ക ്ട് ബാ​ങ്ക്, പി​എ​ച്ച്.​ഡി​ക്ക് സം​വ​ര​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത ്തി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദാ​സീ​ന​ത ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ഓ​രോ കോ​ഴ്‌​സി​​െൻറ​യും 75 ശ​ത​മാ​നം സി​ല​ബ​സ് എ​ങ്കി​ലും സ​മാ​ന​മാ​യാ​ൽ തു​ല്യ​താ​പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ല. പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ സി​ല​ബ​സ് പ​രി​ഷ്‌​ക​രി​ക്ക​ണം.

ഇ​തി​ന്​ ശി​ൽ​പ​ശാ​ല ന​ട​ത്താ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ടു​ത്ത 25 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന-​ഗ​വേ​ഷ​ണ-​അ​ക്കാ​ദ​മി​ക വി​ക​സ​ന​പ​ദ്ധ​തി സ​മ​ർ​പ്പി​ക്ക​ണം. ഭാ​വി​പ്ര​വ​ർ​ത്ത​നം അ​ത​നു​സ​രി​ച്ചാ​ക​ണം. തൊ​ഴി​ല​വ​സ​ര​വും ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ‘അ​ക്കാ​ദ​മി​ക കാ​ർ​ണി​വ​ൽ’ സം​ഘ​ടി​പ്പി​ക്ക​ണം.
വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ മു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തു​വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ന​കം ഓ​ൺ​ലൈ​നാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പി​എ​ച്ച്.​ഡി പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ സം​വി​ധാ​നം വേ​ണം. പ്ര​ബ​ന്ധ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ വി​ദേ​ശ റ​ഫ​റി​യെ നി​യോ​ഗി​ക്ക​ണം.

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ 16ന്​ ​ഒാ​ട്ടോ​ണ​മി അ​പ്രൂ​വ​ൽ ക​മ്മി​റ്റി വി​ളി​ക്കും. കോ​ള​ജു​ക​ളി​ൽ അ​ധി​ക ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ത​ട​യ​ണം. അ​ധ്യാ​പ​ക ത​സ്തി​ക അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണം. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ർ​ച്ച് ആ​ദ്യ​വാ​രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും മ​ന്ത്രി​യു​ടെ ഓ​ഫി​സും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യും.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ദാ​ല​ത്​ ന​ട​ത്ത​ണം. ആ​ദ്യ അ​ദാ​ല​ത് ഫെ​ബ്രു​വ​രി ര​ണ്ടാം​വാ​രം പൂ​ർ​ത്തി​യാ​ക്ക​ണം.
കേ​ര​ള, എം.​ജി, കു​സാ​റ്റ്, കാ​ലി​ക്ക​റ്റ്്, ക​ണ്ണൂ​ർ, കെ.​ടി.​യു, മ​ല​യാ​ളം, ന്യു​വാ​ൽ​സ്, സം​സ്‌​കൃ​തം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷ ടൈ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ടു​ത്ത​യോ​ഗം ഏ​പ്രി​ൽ അ​ഞ്ചി​ന് ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsk.t jaleelUniversity exam
News Summary - K.T jaleel on Exam shedule-Kerala news
Next Story