Begin typing your search above and press return to search.
exit_to_app
exit_to_app
kt jaleel
cancel
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമനത്തിൽ കെ.ടി....

ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ കുറ്റക്കാരൻ, മന്ത്രിയായി തുടരാൻ അർഹതയില്ല -ലോകായുക്​ത

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്ന്​ ലോ​കാ​യു​ക്ത. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചു. ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ൽ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ നി​ർ​ണാ​യ​ക വി​ധി.

മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​െൻറ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. ജ​ലീ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​യ​മ​നം സം​ബ​ന്ധി​ച്ച്​ വി​വാ​ദ​മു​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് അ​ദീ​ബ് ന​വം​ബ​ർ 12ന്​ ​രാ​ജി​വെ​ച്ചി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ മാ​നേ​ജ​ർ പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ഴാ​ണ്​ അ​ദീ​ബി​നെ ഡെ​പ്യൂ​േ​ട്ട​ഷ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി നി​യ​മി​ച്ച​ത്. ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ അ​ദീ​ബ് ഉ​ൾ​പ്പെ​ടെ ഏ​ഴ്​ അ​പേ​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2016 ഒ​ക്‌​ടോ​ബ​ർ 26ന് ​ന​ട​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ൽ മൂ​ന്നു​പേ​രേ പ​ങ്കെ​ടു​ത്തു​ള്ളൂ. അ​ദീ​ബി​ന് ബി.​ടെ​ക്കും പി.​ജി.​ഡി.​ബി.​എ​യും ആ​യി​രു​ന്നു യോ​ഗ്യ​ത. അ​ദീ​ബാ​യി​രു​ന്നു അ​പേ​ക്ഷ​ക​രി​ൽ യോ​ഗ്യ​നാ​യ ഏ​ക വ്യ​ക്തി എ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യി​ൽ മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇത്​ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കേ​സി​ലെ വാ​ദം േന​ര​ത്തേ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​മാ​യ ഏ​പ്രി​ൽ ആ​റി​ന് ശേ​ഷ​മേ വി​ധി പ്ര​ഖ്യാ​പി​ക്കാ​വൂ​വെ​ന്ന്​ ജ​ലീ​ലി​െൻറ അ​ഭി​ഭാ​ഷ​ക​ൻ വി​ചാ​ര​ണ​വേ​ള​യി​ൽ കോ​ട​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ വി​ധി​യു​ണ്ടാ​യ​തെ​ന്ന്​ അ​റി​യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ, മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. എ.​പി. അ​ബ്‌​ദു​ൽ വ​ഹാ​ബ്, മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ എ. ​അ​ക്ബ​ർ, കെ.​ടി. അ​ദീ​ബ് എ​ന്നി​വ​രാ​യി​രു​ന്നു ഹ​ര​ജി​യി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ.

Show Full Article
TAGS:kt jaleel 
News Summary - KT jaleel convicted in the appointment of relatives
Next Story