Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കോടതിയിൽ...

ശബരിമല: കോടതിയിൽ നൽകിയത്​ കള്ള റിപ്പോർ​െട്ടന്ന്​ കെ. സുരേന്ദ്രൻ

text_fields
bookmark_border
ശബരിമല: കോടതിയിൽ നൽകിയത്​ കള്ള റിപ്പോർ​െട്ടന്ന്​ കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്​: ശബരിമലയിലെ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്​ സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ട്​ കള ്ളമാണെന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജികൾ അട്ടിമറിക്കുന്നതിനായാണ്​ സർക്കാർ ഇൗയൊരു റിപ്പോർട്ട്​ കോടതിയിൽ സമർപ്പിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്​ബുക്ക്​ പോസ്​റ്റിലുടെയായിരുന്നു ആരോപണം.

പിണറായി വിജയൻ നീചനും നികൃഷ്​ടനുമായ മുഖ്യമന്ത്രിയാണെന്ന്​ ഇൗ നടപടിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ശബരിമലയെ ഒരു തരത്തിലും നിൽക്കാൻ അനുവദിക്കില്ലെന്നാണ്​ സർക്കാർ നിലപാട്​. കള്ള റിപ്പോർട്ട്​ നൽകി കോടതിയെ കബളിപ്പിച്ച ഡി.ജി.പിക്കെതിരെ കോടതിയലക്ഷ്യത്തിന്​ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJP
News Summary - K.Surendran on sabarimala latest verdict-Kerala news
Next Story