Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോണടി കേട്ട് കെ.എസ്.യുക്കാർ ഒാടി -വിഡിയോ

text_fields
bookmark_border
ഹോണടി കേട്ട് കെ.എസ്.യുക്കാർ ഒാടി -വിഡിയോ
cancel

തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന്റെ ഹോണടി കേട്ട് പേടിച്ചോടി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലാണ് സംഭവം. മെഡിക്കല്‍, പി.ജി കോഴ്‌സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു സംഘം പ്രതിഷേധവുമായി എത്തിയത്. എന്നാൽ ഇതിനിടെ സംഭവസ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവർത്തകർ നഗരമധ്യത്തിലൂടെ ഒാടുകയായിരുന്നു. നേരത്തേ കോഴിക്കോട് മാനാഞ്ചിറയിൽ മുസ്ലിം ലീഗ് നേതാവ് പൊലീസിനെ കണ്ട് ഒാടിയതിന് സമാനമായ കെ.എസ്.യു പ്രവർത്തകരുടെ ഒാട്ടം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksu workers running
Next Story