Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.യു സംസ്ഥാന...

കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നാല് പുതിയ വൈസ് പ്രസിഡന്‍റുമാർ

text_fields
bookmark_border
KSU Flag
cancel

തിരുവനന്തപുരം: കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനക്ക് നാല് പുതിയ വൈസ് പ്രസിഡന്‍റുമാരും 30 ജനറൽ സെക്രട്ടറിമാരുമുണ്ട്.

നിലവിലെ രണ്ട് വൈസ് പ്രസിഡന്‍റുമാരെ സീനിയർ വൈസ് പ്രസിഡന്‍റുമാരാക്കി. സംസ്ഥാന നിർവാഹക സമിതിയിൽ 43 പേരാകും ഉണ്ടാവുക. 21 പേരെ സംസ്ഥാന കൺവീനർമാരായി നിയമിച്ചു. 14 ജില്ലകളിലും പുതിയ പ്രസിഡന്‍റുമാരായി.

അലോഷ്യസ് സേവ്യറാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUState Committeecongress
News Summary - KSU State Committee reconstituted; Four new vice presidents
Next Story