Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലീഗിന്‍റെ കൊടിവീശിയത് കെ.എസ്.യു പ്രവർത്തകർ ചോദ്യം ചെയ്തു; സംഘർഷം
text_fieldsbookmark_border
വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ മുസ്‌ലിം ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും കൊടി വീശയതിനെച്ചൊല്ലി സംഘർഷം. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് വണ്ടൂർ ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏറ്റുമുട്ടിയത്.
രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികളുടെ ഭാഗമായി വയനാട് പാർലമെന്‍റ് മണ്ഡലം യു.ഡി.എസ്.എഫ് കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺക്ലേവിനിടെയാണ് സംഭവം. പരിപാടിക്ക് ശേഷം രാത്രി എട്ടോടെ നടന്ന സംഗീത നിശയിയിൽ ഒരു വിഭാഗം കൊടി വീശുകയായിരുന്നു.
ഇതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

