Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: സർക്കാർ സഹായം അനന്തമായി പ്രതീക്ഷിക്കേണ്ട –ധനമന്ത്രി

text_fields
bookmark_border
Thomas-Isaac
cancel
തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം അ​ന​ന്ത​മാ​യ പി​ന്തു​ണ​യാ​യി പ്ര​തീ​ ക്ഷി​ക്കേ​െ​ണ്ട​ന്ന്​ ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്. ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ട്​ മാ​ത്രം കാ​ര്യ​മി​ല്ലെ​ന ്നും ഇ​ത്ത​ര​മൊ​രു സ​ഹാ​യ​ത്തി​ന്​ ഏ​ത്​ സ​ർ​ക്കാ​റാ​യാ​ലും സാ​ധി​ക്കാ​ത്ത സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​മാ​ ണ്​ സം​സ്​​ഥാ​ന​ത്തു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​െ​എ.​ടി.​യു) ത​യാ​റാ​ക ്കി​യ മൊ​ബൈ​ൽ ആ​പ്ല​ി​ക്കേ​ഷ​​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​​ന്ത്രി. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ചെ​ല​വി​ൽ 25 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​പ്പോ​ഴും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ന​ൽ​കി​വ​ന്ന ഗ്രാ​ൻ​റ്​ കു​റ​ച്ചി​രു​ന്നി​ല്ല.

അ​തേ​സ​മ​യം അ​ന​ന്ത​മാ​യി സ​ബ്​​സി​ഡി ന​ൽ​കി മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നേ ക​ഴി​യൂ. ക​​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് ​പു​നഃ​സം​ഘ​ട​ന യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ദ്യ​വ​ർ​ഷ​ത്തെ അ​നു​ഭ​വം ഒ​ട്ടും ആ​വേ​​ശ​ക​ര​മാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും ചേ​ർ​ന്ന്​ എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ​ക​രം ത​ർ​ക്ക​ങ്ങ​ൾ മൂ​ലം പു​നഃ​സം​ഘ​ട​ന ന​ട​ന്നി​ല്ല. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യു​​ണ്ടെ​​ങ്കി​ലേ ഇ​ക്കാ​ര്യം യാ​ഥാ​ർ​ഥ്യ​മാ​കൂ. അ​തേ​സ​മ​യം വ​രു​മാ​നം വ​ർ​ധി​ച്ച​ത​ട​ക്കം ശു​ഭ​സൂ​ച​ന​ക​ൾ ഇ​പ്പോ​ഴു​ണ്ട്. ഇൗ ​അ​നു​കൂ​ല സാ​ഹ​ച​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. കു​റ​ച്ച​ധി​കം സ​മ​യം ന​ഷ്​​ട​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇൗ ​കു​റ​വ്​ കൂ​ടി നി​ക​ത്തു​ന്ന​വി​ധം​ വേ​ഗ​ത്തി​ലാ​ക​ണം ഇ​നി ന​ട​പ​ടി​ക​ൾ.

സ​ർ​ക്കാ​ർ വ​ള​രെ​യ​ധി​കം കാ​ര്യ​ങ്ങ​ൾ ചെ​യ്​​തി​ട്ടും ജീ​വ​ന​ക്കാ​ർ അ​സം​തൃ​പ്​​തി​യി​ലാ​ണ്. ഇ​ത് മാ​റ്റി​യെ​ടു​ക്കാ​ൻ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞ​ത്​ കൊ​ണ്ട്​ മാ​ത്രം കാ​ര്യ​മി​ല്ല. സ്​​ഥാ​പ​നം ലാ​ഭ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം. മ​റ്റ്​ ആ​ർ.​ടി.​സി​ക​ളു​ടെ ​​ശ​രാ​ശ​രി​യി​ലേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യും ഉ​യ​ർ​ത്തു​ന്ന​തി​ന്​ യൂ​നി​യ​നു​ക​ൾ​ത​ന്നെ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr thomas isaac
News Summary - KSRTC
Next Story