Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ തെരുവുനായ് ആക്രമിച്ചു

text_fields
bookmark_border
stray dog
cancel

കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ സബ് ഡിപ്പോയിലെ വനിത കണ്ടക്ടറെ തെരുവുനായ് ആക്രമിച്ചു. കൊടുങ്ങല്ലൂർ - തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ കണ്ടക്ടർ സരിതയാണ് ആക്രമണത്തിനിരയായത്.

ആദ്യ ട്രിപ്പ് കഴിഞ്ഞ് ഡിപ്പോയിൽ എത്തിയപ്പോഴാണ് സംഭവം. കാലിൽ ചെറിയ മുറിവ് പറ്റിയ കണ്ടക്ടർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC woman conductor attacked in stray dog
Next Story