Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ്-പുതുവത്സരം അധിക സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc
cancel

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്​ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെ.എസ്​.ആർ.ടി.സി അധിക സർവിസുകൾ നടത്തും. 18 സർവിസുകളാണ്​ അധികമായി ക്രമീകരിച്ചിട്ടുള്ളത്​.

ഡിസംബർ 20 മുതൽ 25 വരെ:

ബംഗളൂരു - കോഴിക്കോട് (മൈസൂർ, ബത്തേരി വഴി)

ബംഗളൂരു - കോഴിക്കോട് (കട്ട, മാനന്തവാടി വഴി)

ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി)

ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി)

ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)

ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി)

ഡിസംബർ 26,28,31, ജനുവരി 1,2, തീയതികളിൽ

ബംഗളൂരു - കോഴിക്കോട് (മൈസൂരു, ബത്തേരി വഴി)

ബംഗളൂരു - കോഴിക്കോട് (കട്ട, മാനന്തവാടി വഴി)

ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു - കണ്ണൂർ ( ഇരിട്ടി വഴി)

ബംഗളൂരു - പയ്യന്നൂർ ( ചെറുപുഴ വഴി)

ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)

ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC with extra services during Christmas and New Year
Next Story