Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെക.എസ്​.ആർ.ടി.സി:...

െക.എസ്​.ആർ.ടി.സി: സഹജീവനക്കാരിയെ അപമാനിച്ചയാൾക്ക്​ നൽകിയ സസ്​പെൻഷൻ ഉത്തരവിൽ അസഭ്യം

text_fields
bookmark_border
െക.എസ്​.ആർ.ടി.സി: സഹജീവനക്കാരിയെ അപമാനിച്ചയാൾക്ക്​ നൽകിയ സസ്​പെൻഷൻ ഉത്തരവിൽ അസഭ്യം
cancel

കോ​ട്ട​യം: ജീ​വ​ന​ക്കാ​രി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​റ​യെ അ​സ​ഭ്യം. ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ സൂ​പ്ര​ണ്ട്​ കെ. ​സു​രേ​ഷ്​ കു​മാ​റി​ന്​ കോ​ർ​പ​റേ​ഷ​ൻ സി.​എം.​ഡി ന​ൽ​കി​യ ഉ​ത്ത​ര​വി​ലാ​ണി​ത്.

ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി ഈ ​മാ​സം 19ന്​ ​സി.​എം.​ഡി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ന്നു​ത​ന്നെ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. വാ​ട്​​സ്​​ആ​പ്പ്​​ വ​ഴി അ​ശ്ലീ​ല​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ദേ​ഹ​ത്ത്​ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​യോ​ട്​ പെ​രു​മാ​റി​യ വി​ധം വി​ശ​ദ​മാ​യി വ​ർ​ണി​ച്ച ഉ​ത്ത​ര​വ്​ ജീ​വ​ന​ക്കാ​രു​ടെ വാ​ട്​​സ്​​ആ​പ്പ്​​ ഗ്രൂ​പ്പു​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഉ​ത്ത​ര​വി​ൽ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര്​ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ക​ടു​ത്ത അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലി​ട​ത്തിൽ വ​നി​ത​ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​ത്​ കു​റ്റ​ക​ര​മാ​ണെ​ന്ന്​ അ​റി​യാ​വു​ന്ന സൂ​പ്പ​ർ​വൈ​സ​റി ത​സ്​​തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​െൻറ ന​ട​പ​ടി ക​ു​റ്റ​ക​ര​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ക​ത്ത്​ പ​ക്ഷേ സാ​മാ​ന്യ​മ​ര്യാ​ദ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionksrtc
News Summary - KSRTC: Suspension order issued to abuser
Next Story