Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KSRTC
cancel
Homechevron_rightNewschevron_rightKeralachevron_rightചൊവ്വാഴ്ച...

ചൊവ്വാഴ്ച കെ.എസ്​.ആർ.ടി.സി തൊഴിലാളികൾ പണിമുടക്കും

text_fields
bookmark_border

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ ഒരു വിഭാഗം തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കും. കോർപറേഷൻ സ്വകാരവൽക്കരണത്തിനെതിരെയും ശമ്പളപരിഷ്​കരണം നടപ്പിലാക്കണമെന്നും ആവശ്യ​െപ്പട്ടാണ്​ പണിമുടക്ക്​.

ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​. ​പണിമുടക്ക്​ പ്രഖ്യാപിച്ചിരുന്ന തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെടുക​യായിരുന്നു. ചർച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കു​മായി മുന്നോട്ടുപോകുമെന്നും തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeKSRTC
News Summary - KSRTC Strike Tuesday
Next Story