Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ഇന്ന്​ അർധരാത്രി മുതൽ ​എ.​െഎ.ടി.യു.സി പണിമുടക്ക്​ 

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: ഇന്ന്​ അർധരാത്രി മുതൽ ​എ.​െഎ.ടി.യു.സി പണിമുടക്ക്​ 
cancel

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഭ​​​​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ടി.​ഇ.​യു (എ.​െ​എ.​ടി.​യു.​സി) 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും. ശ​മ്പ​ളം മു​ട​ങ്ങാ​തെ ന​ൽ​കു​ക, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ അ​ടി​ച്ചേ​ൽ​പി​ച്ച ഡ്യൂ​ട്ടി പ​രി​ഷ്​​കാ​രം പി​ൻ​വ​ലി​ക്കു​ക, ഒാ​പ​റേ​റ്റി​ങ്​ വി​ഭാ​ഗ​ത്തി​​​െൻറ പു​തി​യ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം പു​നഃ​പ​രി​ശോ​ധി​ക്കു​ക, പെ​ൻ​ഷ​ൻ ബാ​ധ്യ​ത പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്ക്.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്​ കൂ​ടു​ത​ലും വ​ല​തു​പ​ക്ഷ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളു​മാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ഡ്യൂ​ട്ടി​യും വീ​ക്ക്​​​ലി ഒാ​ഫും വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. പി​രി​ച്ചു​വി​ട​പ്പെ​ട്ട താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന​കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ് സൂ​ച​ന പ​ണി​മു​ട​ക്കി​ന് ത​ങ്ങ​ളെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്​​ത​മാ​ക്കി. പു​ന​രു​ദ്ധാ​ര​ണ​ത്തി​​​െൻറ പേ​രി​ൽ മാ​നേ​ജ്​​െ​മ​ൻ​റ് തൊ​ഴി​ലാ​ളി ദ്രോ​ഹം ന​ട​പ്പാ​ക്കു​ക​യാ​ണ്. ഇ​ട​തു ബ​ദ​ലി​ൽ ഉൗ​ന്നി​യ തൊ​ഴി​ലാ​ളി​ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, തൊ​ഴി​ലാ​ളി​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, താ​ൽ​ക്കാ​ലി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക, കു​റ​ഞ്ഞ​കൂ​ലി 600 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc strikeaitucmalayalam news
News Summary - ksrtc strike - kerala news
Next Story