Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിമുടക്കിൽ യാത്രക്കാർ...

പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു; ഒാടിയത്​ 300 ഒാളം ബസുകൾ

text_fields
bookmark_border
ksrtc strike in kerala
cancel

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ ഐ.​എ​ന്‍.​ടി.​യു.​സി, ബി.​എം.​എ​സ് യൂ​നി​യ​നു​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ യാ​ത്ര​ക്കാ​ർ വ​ട്ടം​ക​റ​ങ്ങി. ​ ആ​കെ​യു​ള്ള 2700 ബ​സു​ക​ളി​ൽ 300ഒാ​ളം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

തി​ര​ക്കു​ള്ള സ​മ​യ​ത്ത​ട​ക്കം ബ​സു​ക​ളി​ല്ലാ​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ല​ഞ്ഞു. ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക്ക്​ ശേ​ഷം എ​ത്തി​യ ബ​സു​ക​ളി​ലാ​ക​െ​ട്ട നി​ന്നു​തി​രി​യാ​നാ​കാ​ത്ത വ​ണ്ണം തി​ര​ക്കാ​യി​രു​ന്നു. 93 ഡി​പ്പോ​ക​ളി​ല്‍ 45ലും ​പ​ണി​മു​ട​ക്ക് പൂ​ര്‍ണ​മാ​യി​രു​ന്നു. മെ​ക്കാ​നി​ക് ജീ​വ​ന​ക്കാ​രും ജോ​ലി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്നു.

സ​മ​ര​ത്തെ അ​നു​കൂ​ലി​ക്കാ​ത്ത ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രും ജോ​ലി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്നു. പ​ല ഡി​പ്പോ​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​യി​രു​ന്നു. ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം നി​ഷേ​ധി​ച്ച​തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള അ​മ​ര്‍ഷ​മാ​ണ് പ​ണി​മു​ട​ക്കി​ല്‍ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് ടി.​ഡി.​എ​ഫ്, ബി.​എം.​എ​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeksrtc
News Summary - ksrtc strike in kerala
Next Story