Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി;...

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ൽ മ​ധ്യ​നി​ര മാ​നേ​ജ്‌​മെ​ന്റ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ കാ​ല​ത്ത്​ ക​രാ​ർ പ്ര​കാ​രം നി​യ​മി​ച്ച ഏ​ഴു​പേ​​രെ പി​രി​ച്ചു​വി​ട്ടു. എ​ച്ച്.​ആ​ര്‍. മാ​നേ​ജ​ര്‍, ഫി​നാ​ന്‍സ് ജ​ന​റ​ല്‍ മാ​നേ​ജ​ർ, സി​വി​ല്‍ വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍മാ​ര്‍, അ​ക്കൗ​ണ്ട്‌​സ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് ട്രെ​യി​നി​ക​ള്‍ എ​ന്നി​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.

പ്ര​ഫ.​സു​ശീ​ല്‍ഖ​ന്ന റി​പ്പോ​ര്‍ട്ടി​ലെ ശി​പാ​ര്‍ശ പ്ര​കാ​രം നി​യ​മി​ത​രാ​യ​വ​രാ​ണ്​ ഇ​വ​രെ​ല്ലാം. നോ​ട്ടീ​സ്​ ന​ൽ​കു​ക​യോ മ​റ്റു​ മു​ന്ന​റി​യി​പ്പു​ക​ളോ ഇ​ല്ലാ​തെ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജോ​ലി​ക്ക്​ വ​രേ​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ്​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴു​പേ​രു​ടെ​യും ഇ-​മെ​യി​ലി​ലേ​ക്ക്​ എ​ത്തി​യ​ത്. ജോ​ലി​യി​ല്‍നി​ന്നും ഒ​ഴി​വാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു​മാ​സ​ത്തെ നോ​ട്ടീ​സ് ന​ല്‍ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ച്ച്.​ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നെ പ്ര​ഫ. സു​ശീ​ല്‍ഖ​ന്ന വി​മ​ര്‍ശി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ധ്യ​നി​ര മാ​നേ​ജ്‌​മെ​ന്റ് ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ തു​ട​ര​വേ​യാ​ണ് പൊ​ടു​ന്ന​നെ​യു​ള്ള ഒ​ഴി​വാ​ക്ക​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcemployers
News Summary - KSRTC; Seven people who were appointed during the previous minister's tenure were dismissed
Next Story