Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോരത്ത്​...

മലയോരത്ത്​ കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തലാക്കുന്നു

text_fields
bookmark_border
ksrtc bus
cancel

കേ​ള​കം: കൊ​ട്ടി​യൂ​ര്‍ -പാ​ല്‍ച്ചു​രം വ​ഴി സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ കൂ​ടി സ​ര്‍വി​സ് നി​ര്‍ത്തി. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ല്‍നി​ന്ന്​ മാ​ത്രം പാ​ല്‍ച്ചു​രം വ​ഴി മ​ല​യോ​ര​ത്തി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള 13 കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍വി​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍, കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ര്‍ത്ത​ലാ​ക്കി​യ ശേ​ഷം പു​ന​രാ​രം​ഭി​ച്ച​ത് എ​ട്ടു​സ​ര്‍വി​സു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു. ഇ​തോ​ടെ യാ​ത്ര ക്ലേ​ശം ഇ​ര​ട്ടി​യാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് ഇ​രു​ട്ട​ടി ന​ല്‍കി ക​ല്‍പ​റ്റ, നി​ല​മ്പൂ​ര്‍ ഡി​പ്പോ​ക​ളി​ലെ ര​ണ്ടു സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്തി​യ​ത്.

ക​ല്‍പ​റ്റ - ഇ​രി​ട്ടി - വെ​ള്ള​രി​ക്കു​ണ്ട് - കാ​ഞ്ഞ​ങ്ങാ​ട്,നി​ല​മ്പൂ​ര്‍ - മു​ക്കം - താ​മ​ര​ശ്ശേ​രി - ഇ​രി​ട്ടി സ​ര്‍വി​സു​ക​ളാ​ണ് നി​ര്‍ത്തി​യ​ത്. ഒ​രേ​സ​മ​യം ര​ണ്ടു ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി​യ​തോ​ടെ മ​ല​യോ​ര​ത്തെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Servicesksrtc
News Summary - KSRTC services are suspended at the hill area
Next Story