Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടുകാണി ചുരം വഴി...

നാടുകാണി ചുരം വഴി കെ.എസ്​.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കാൻ തീരുമാനം

text_fields
bookmark_border
നാടുകാണി ചുരം വഴി കെ.എസ്​.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കാൻ തീരുമാനം
cancel

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം റോ​ഡ് വ​ഴി​യു​ള്ള മു​ഴു​വ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും ബു​ധ​ൻ, വ‍്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട് സോ​ണ​ൽ ഓ​ഫി​സ​ർ പി.​വി. രാ​ജേ​ന്ദ്ര​നാ​ണ് സം​സ്ഥാ​ന​ത്തി‍​െൻറ വി​വി​ധ ഡി​പ്പോ​ക​ളി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഇ.​എ. സു​കു​വി‍​െൻറ നേ​തൃ​ത്വ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ കോ​ഴി​ക്കോ​ട് ഓ​ഫി​സി​ലെ​ത്തി സോ​ണ​ൽ ഓ​ഫി​സ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ചു​രം റോ​ഡ് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി‍​െൻറ റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ത്രി സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല.നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം, തൃ​ശൂ​ർ, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ തു​ട​ങ്ങി​യ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​ള്ള 18 സ​ർ​വി​സു​ക​ൾ ചു​ര​ത്തി​ലൂ​ടെ​യു​ണ്ട്. രാ​ത്രി സ​ർ​വി​സ് അ​ല്ലാ​ത്ത മു​ഴു​വ​ൻ ബ​സു​ക​ളും ബു​ധ​ൻ, വ‍്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ഒാ​ടും. നി​ല​വി​ൽ നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ഒ​രു​ബ​സ് മാ​ത്ര​മാ​ണ് ചു​രം വ​ഴി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnadukani churam
News Summary - KSRTC Service re-start-Kerala news
Next Story