Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ശമ്പളം നൽകി; ആനുകൂല്യങ്ങൾ വിതരണം ചെയ്​തു തുടങ്ങി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: ശമ്പളം നൽകി; ആനുകൂല്യങ്ങൾ വിതരണം ചെയ്​തു തുടങ്ങി
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ ശമ്പളം നൽകിയതിന്​ പിന്നാ​​ലെ ഓണം ആനുകൂല്യങ്ങളുടെ വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്ക്​ 1000 രൂപയും സ്ഥിരം ജീവനക്കാർക്ക്​ 2750 രൂപയുമാണ്​ ഓണാനുകൂല്യം. ഇതിനുപുറ​െമ സ്ഥിരം ജീവനക്കാര്‍ക്ക് 7500 രൂപവീതം ശമ്പള അഡ്വാൻസും നൽകിത്തുടങ്ങിയിട്ടുണ്ട്​.

പെൻഷൻകാർക്ക്​ ജൂലൈ മാസത്തെ പെൻഷൻ വ്യാഴാഴ്ച അക്കൗണ്ടിലെത്തി. അതേസമയം ആഗസ്റ്റ്​ ​മാസത്തെ പെൻഷൻ കുടിശ്ശികയാണ്​. ഒപ്പം 1000 രൂപ ഉത്സവബത്തയും നൽകിയിട്ടില്ല. കുടിശ്ശികയും ഉത്സവബത്തയും നൽകിയില്ലെങ്കിൽ തിരുവോണദിവസം സെക്ര​േട്ടറിയറ്റിന്​ മുന്നിലും ജില്ലകളിൽ അതത്​ യൂനിറ്റുകളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് പെൻഷൻകാരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC: Salary paid; Distribution of benefits has started
Next Story