Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ശ​മ്പ​ള​ പ്ര​ശ്‌​നം: മന്ത്രിതല ചര്‍ച്ച മാറ്റി

text_fields
bookmark_border
ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി മ​ന്ത്രി ആ​ന്റ​ണി രാ​ജു ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ച​ര്‍ച്ച മാ​റ്റി​െ​വ​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്നേ​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ല്‍ ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം ന​ല്‍കു​ന്ന​തി​നെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഒ​ന്ന​ട​ങ്കം എ​തി​ര്‍ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അം​ഗീ​കൃ​ത ട്രേ​ഡ് യൂ​നി​യ​നു​ക​ളെ മ​ന്ത്രി ച​ര്‍ച്ച​ക്ക്​ ക്ഷ​ണി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ച​ര്‍ച്ച ന​ട​ന്നെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല.

ശ​മ്പ​ള​വി​ത​ര​ണം ഗ​ഡു​ക്ക​ളാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കാ​നും പ​ണി​മു​ട​ക്കാ​നു​മാ​ണ് പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ടി.​ഡി.​എ​ഫും ബി.​എം.​എ​സും പൊ​തു​സ​മ​ര​മു​ന്ന​ണി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് മാ​ര്‍ച്ചി​ലെ ശ​മ്പ​ളം ന​ല്‍കേ​ണ്ട​ത്. ഗ​ഡു​ക്ക​ളാ​യി​ട്ടാ​ണെ​ങ്കി​ല്‍ പ​ണി​മു​ട​ക്കാ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC salary issue: Ministerial discussion adjourned
Next Story