Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ പ്രതിമാസം 690 ​ലക്ഷം അധികവരുമാനം

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്ക്​ പ്രതിമാസം 690 ​ലക്ഷം അധികവരുമാനം
cancel

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ ബ​സ്​ ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​തി​മാ​സം ശ​രാ​ശ​രി 690 ​ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​കും. പ്ര​തി​ദി​നം 23 ല​ക്ഷ​മാ​ണ്​ ​നിരക്ക്​ വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ക. രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത്​ ഇ​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​കും. 3500 കോ​ടി​യു​ടെ കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലെ ക​ൺ​സോ​ർ​ട്യം വാ​യ്​​പ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി ഒ​ര​ള​വോ​ളം പ​രി​ഹ​രി​ക്ക​പ്പെ​​േട്ടക്കും. നി​ല​വി​ൽ 12 ശ​ത​മാ​നം പ​ലി​ശ​ക്ക്​ 3200 കോ​ടി​യു​​ടെ ഹ്ര​സ്വ​കാ​ല വാ​യ്​​പ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​ത്തി​ൽ​നി​ന്ന്​ എ​ട്ടു വ​ർ​ഷ​ത്തേ​ക്ക്​ വാ​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​​​െൻറ തി​രി​ച്ച​ട​വി​നാ​യി​ത്ത​ന്നെ പ്ര​തി​ദി​നം മൂ​ന്നു​കോ​ടി വേ​ണ്ടി​വ​രും. ഒ​മ്പ​ത്​ ശ​ത​മാ​നം പ​ലി​ശ​ക്ക്​ 22 വ​ർ​ഷ​ത്തേ​ക്ക്​ ബാ​ങ്ക്​ ക​ൺ​സോ​ർ​ട്യ​ത്തി​ൽ​നി​ന്ന്​ 3500 കോ​ടി വാ​യ്​​പ​യെ​ടു​ത്ത്​ ആ​ദ്യ വാ​യ്​​പ തീ​ർ​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. പ​ലി​ശ 12ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ ശ​ത​മാ​ന​ത്ത​ി​ലേ​ക്ക്​ കു​റ​യു​ന്ന​തോ​ടെ പ്ര​തി​ദി​നം അ​ട​വി​ന്​ വേ​ണ്ടി​വ​രു​ന്ന തു​ക മൂ​ന്നു​കോ​ടി​യി​ൽ​നി​ന്ന്​ 96 ല​ക്ഷ​മാ​യി കു​റ​യും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus faremalayalam news
News Summary - KSRTC Revenue Generation New Fare -Kerala News
Next Story