Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക് ...

കെ.എസ്​.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്ക്  റെക്കോർഡ് കളക്ഷൻ
cancel

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി പ്രതിദിന റെക്കോർഡ് കളക്ഷനുമായി കെ.എസ്​.ആർ.ടി.സി. 7.95 കോടി രൂപയാണ് കെ.എസ്​.ആർ.ടി.സിയുടെ ഇന്നലത്തെ കളക്ഷൻ. ഇതിനു മുൻപ് നേടിയ ഉയർന്ന കളക്ഷൻ 7. 6 കോടി രൂപയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc collection
News Summary - ksrtc record collection-kerala news
Next Story