Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെക.എസ്​.ആർ.ടി.സി...

െക.എസ്​.ആർ.ടി.സി നിലയ്​ക്കൽ-പമ്പ സർവിസിന്​​ ‘ക്യു.ആർ’ ടിക്കറ്റ്​

text_fields
bookmark_border
െക.എസ്​.ആർ.ടി.സി നിലയ്​ക്കൽ-പമ്പ സർവിസിന്​​  ‘ക്യു.ആർ’ ടിക്കറ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ നി​ല​യ്​​ക്ക​ൽ-​പ​മ്പ യാ​ത്ര​ക്ക്​ സാ​ധാ​ര​ണ ടി​ക്ക​റ്റി​ന്​ പ​ക​രം ഒാ​ൺ​ലൈ​ൻ ടി​ക്ക​റ്റ്​ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. ഇ​വ ഒാ​ൺ​ലൈ​നാ​യി ബു​ക്ക്​ ചെ​യ്യാം. നി​ല​യ്​​ക്ക​ലി​ലെ 15ഒാ​ളം കി​യോ​സ്​​ക്കു​ക​ളി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ സ്വ​യ​മെ​ടു​ക്കു​ക​യും ചെ​യ്യാം.

അ​ല്ലെ​ങ്കി​ൽ നി​ല​യ്​​ക്ക​ലി​ൽ ത​ന്നെ സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നും വാ​ങ്ങാം. എ​ല്ലാ​ത്ത​രം വാ​ല്ല​റ്റു​ക​ളും ഡെ​ബി​റ്റ്​-​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വ​ഴി​യും ഇ​ട​പാ​ട്​ ന​ട​ത്താം. ക്യു.​ആ​ർ കോ​ഡു​ള്ള ടി​ക്ക​റ്റു​ക​ളാ​ണി​വ. 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ ടി​ക്ക​റ്റ്​ അ​സാ​ധു​വാ​കും. തു​ർ​ന്നു​ള്ള യാ​ത്ര​ക്ക്​ പ​മ്പ​യി​ൽ​നി​ന്ന്​ പു​തി​യ ടി​​ക്ക​റ്റെ​ടു​ക്ക​ണം. 16ന്​ ​രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ്​ റി​സ​ർ​വേ​ഷ​ൻ പ്ര​കാ​രം സ​ർ​വി​സ്​ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പൊ​ലീ​സ്​ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ത്​ അ​ന്നു​ച്ച​ക്ക്​ 12 മു​ത​ലാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​ബ​രി ദ​ർ​ശ​ൻ പാ​ക്കേ​ജ്​
ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന്​ നെ​ടു​മ്പാ​േ​ശ്ല​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും എ​ത്തു​ന്ന​വ​ർ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്ര​ത്യേ​ക പ​ാ​ക്കേ​ജ്. ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ്വീ​ക​രി​ച്ച്​ എ.​സി ബ​സി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ക​യും തി​രി​ച്ചെ​ത്തി​ക്കു​ക​യും ചെ​യ്യും​വി​ധ​മാ​ണ്​ പാ​ക്കേ​ജ്. ര​ണ്ട്​ ബോ​ട്ടി​ൽ കു​ടി​വെ​ള്ള​വും ഒ​രു ബോ​ട്ടി​ൽ അ​ര​വ​ണ​യും പാ​ക്കേ​ജി​ലു​ണ്ട്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള പാ​ക്കേ​ജി​ന്​ 1500 രൂ​പ​യും ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​തി​ന്​ 900 രൂ​പ​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSabarimala ServiceQR Ticket
News Summary - KSRTC QR ticket for nilakkal pamba route-Kerala news
Next Story