Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ക്രമക്കേട്​: ഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
ksrtc
cancel

െകാ​ച്ചി: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 100 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.

കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെൻറ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന ​മാ​നേ​ജി​ങ്​​ ഡ​യ​റ​ക്​​ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി വെ​ഹി​ക്കി​ൾ സൂ​പ്പ​ർ വൈ​സ​റാ​യ തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി ജൂ​ഡ് േജാ​സ​ഫ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ് വി.​ജി. അ​രു​ൺ വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.

ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​നു​വ​രി 28ന്​ ​എം. ഡി​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന​ പു​തി​യ ഹ​ര​ജി മ​റ്റൊ​രു സിം​ഗി​ൾ ബെ​ഞ്ച്​ മു​മ്പാ​കെ ഹ​ര​ജി​ക്കാ​ര​ൻ ന​ൽ​കി​യി​ട്ടു​​ണ്ടെ​ന്ന്​ സ​ർ​ക്കാ​റി​നു​വേ​ണ്ടി സീ​നി​യ​ർ ഗ​വ. പ്ലീ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ കോ​ട​തി തു​ട​ർ​ന്ന്​ ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetitionKSRTC
News Summary - KSRTC : Petition postponed to pronounce verdict
Next Story