Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സർക്കാർ 

text_fields
bookmark_border
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സർക്കാർ 
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സർക്കാർ. ആറു മാസത്തേക്ക് പെൻഷൻ വിതരണത്തിന് തടസമില്ല. അതിനുള്ളിൽ കെ.എസ്.ആർ.ടി.സി പുനഃസംഘടന പൂർത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc Pension will continue -Kerala News
Next Story