Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി െപൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ആർ.ടി തന്നെ പെൻഷൻ നൽകും. ദിവസങ്ങൾക്കകം തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംവരണം ഇല്ലാതാക്കൽ സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഭാഗങ്ങൾക്ക് നഷ്ടമില്ലാതെയാണ് ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയല്ല ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
