Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി 15 മിനിറ്റ്​​...

ഇനി 15 മിനിറ്റ്​​ ഇടവേളകളിൽ സൂപ്പർ ഫാസ്​റ്റുകൾ

text_fields
bookmark_border
KSRTC - malayalam news online
cancel

തി​രു​വ​ന​ന്ത​പു​രം: കൂ​ട്ട​യോ​ട്ടം ത​ട​യു​ന്ന​തി​ന്​ തി​രു​വ​ന​ന്ത​പു​രം-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ 15 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ൽ സൂ​പ്പ​ര്‍ഫാ​സ്​​റ്റ്​ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വി​ധം സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഈ ​ക്ര​മീ​ക​ര​ണം നി​ല​വി​ല്‍വ​രും.

ഇ​തോ​ടെ എം.​സി റോ​ഡി​ലൂ​ടെ​യും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും 15 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ല്‍ ദീ​ര്‍ഘ​ദൂ​ര ബ​സു​ക​ളു​ണ്ടാ​കും. പു​തി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ബ​സു​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ റി​സ​ര്‍വേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ൽ, തൃ​ശൂ​ർ, നെ​ടു​മ​ങ്ങാ​ട്, അ​ര്യ​നാ​ട്, പാ​റ​ശ്ശാ​ല, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍ക​ര, തൃ​ശൂ​ര്‍ ഡി​പ്പോ​ക​ള്‍ക്ക് കൂ​ട​ത​ല്‍ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു. മ​റ്റ്​ ഡി​പ്പോ​ക​ളി​ല്‍നി​ന്നാ​ണ് ബ​സു​ക​ള്‍ ഇ​വി​ടേ​ക്ക്​ മാ​റ്റി​യി​ട്ടു​ള്ള​ത്. ബ​സു​ക​ളു​ടെ കൂ​ട്ട​യോ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ നി​യോ​ഗി​ക്കും. 24 മ​ണി​ക്കൂ​റി​ല്‍ മൂ​ന്ന് ഡ്യൂ​ട്ടി​ക​ളി​ലാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ത്തി​ലു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSuper Fast Bus
News Summary - KSRTC- Long trips- Kerala news
Next Story