Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെക.എസ്​.ആർ.ടി.സി:...

െക.എസ്​.ആർ.ടി.സി: ടിക്കറ്റ്​ നൽകാതെ പണം വാങ്ങിയാൽ ഇനി ക്രിമിനൽ കേസ്

text_fields
bookmark_border
ksrtc-kerala news
cancel

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റ് ന​ല്‍കാ​തെ പ​ണം വാ​ങ്ങു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നം. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രം അ​ടു​ത്തു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന്​ എം.​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ക​ണ്ട​ക്ട​ര്‍ക്കെ​തി​രെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നാ​ണ്​ പ​രാ​തി ന​ല്‍കേ​ണ്ട​ത്. എ​ഫ്.​ഐ.​ആ​റി​​െൻറ പ​ക​ര്‍പ്പ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​സ്ഥാ​ന​ത്തേ​ക്ക്​ കൈ​മാ​റു​ക​യും വേ​ണം. നി​ല​വി​ൽ വ​കു​പ്പു​ത​ല ശി​ക്ഷ ന​ട​പ​ടി മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

മി​ഡി​ൽ മാ​നേ​ജ്‌​മ​െൻറ്​ ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി യൂ​നി​റ്റ് ഓ​ഫി​സ​ര്‍മാ​ര്‍ ഓ​ഫി​സ് വി​ട്ടു​പോ​കു​ന്ന​തി​നും ക​ര്‍ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ഓ​ഫി​സ് വി​ട്ടു​പോ​കു​ന്ന​തി​നു മു​മ്പ് എം.​ഡി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണം. 10 വ​ര്‍ഷ​ത്തി​നു ശേ​ഷം ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രു​ടെ പൊ​തു​സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വും ഇ​റ​ങ്ങി. 727 പേ​രു​ടെ പ​ട്ടി​ക​ ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKSRTC Conductor
News Summary - ksrtc-kerala news
Next Story