Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ഡ്യൂട്ടി പരിഷ്​കാരം തിരിച്ചടിയാകുന്നു

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: ഡ്യൂട്ടി പരിഷ്​കാരം തിരിച്ചടിയാകുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വ​രു​മാ​ന​വ​ർ​ധ​ന​ക്കും ന​ഷ്​​ടം കു​റ​ക്കു​ന്ന​തി​നും ഒാ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഡ്യൂ​ട്ടി പ​രി​ഷ്​​കാ​രം തി​രി​ച്ച​ടി​യാ​കു​ന്നു. പ​രി​ഷ്​​കാ​രം നി​ല​വി​ൽ​വ​ന്ന ജൂ​ലൈ 15ന്​ ​ശേ​ഷം ഭൂ​രി​ഭാ​ഗം ദി​വ​സ​ങ്ങ​ളി​ലും വ​ര​ു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞ​താ​യി പ്ര​തി​ദി​ന ക​ല​ക്​​ഷ​ൻ റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. 

ജൂ​ലൈ 17 മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​​ളി​ലെ ക​ല​ക്​​ഷ​നി​ൽ മു​ൻ ആ​ഴ്​​ച​യെ അ​പേ​ക്ഷി​ച്ച്​ 1.36 കോ​ടി​യു​ടെ കു​റ​വാ​ണു​ള്ള​ത്. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ഞാ​റാ​ഴ്​​ച​യി​ലെ ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന്​ സ​ർ​വി​സ്​ മു​ട​ക്കം മൂ​ല​മു​ണ്ടാ​യ 3.384 കോ​ടി​യു​ടെ ന​ഷ്​​ട​വും. ക​ല​ക്​​ഷ​ൻ ഏ​ഴു കോ​ടി​​യി​ലെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​പ​രി​​ശ്ര​മ​ത്തി​നി​ടെ​യാ​ണി​ത്. 

ഷെ​ഡ്യൂ​ൾ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്​ ചീ​ഫ്​ ഒാ​ഫി​സി​ൽ​നി​ന്ന്​ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല ഡി​പ്പോ​ക​ളി​ലും തോ​ന്നി​യ​പോ​ലെ ഷെ​ഡ്യൂ​ൾ വി​ന്യ​സി​ച്ച​താ​ണ് ക​ല​ക്​​ഷ​ൻ ഇ​ടി​ച്ച​െ​ത​ന്നാ​ണ്​​ വി​ല​യി​രു​ത്ത​ൽ. കൃ​ത്യ​മാ​യ പ​ഠ​ന​മി​ല്ലാ​തെ ഒാ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ​യ​ട​ക്കം റൂ​ട്ട്​ നീ​ട്ടി​യ​ത്​ മ​റ്റ്​ സ​ർ​വി​സു​ക​ളു​മാ​യി കൂ​ട്ടി​മു​ട്ടു​ന്ന സ്​​ഥി​തി​യു​ണ്ടാ​ക്കി. ഇ​താ​ക​െ​ട്ട ര​ണ്ട്​ സ​ർ​വി​സു​ക​ളു​ടെ​യും ക​ല​ക്​​ഷ​ൻ കു​റ​ച്ചു. ചി​ല സ​ർ​വി​സു​ക​ളാ​ക​െ​ട്ട പു​തി​യ​ക്ര​മീ​ക​ര​ണ​ത്തോ​ടെ നേ​ര​ത്തേ അ​വ​സാ​നി​ക്കു​ന്ന സ്​​ഥി​തി​വ​ന്നു. രാ​ത്രി എ​ട്ടി​നും ഒ​മ്പ​ത​ര​ക്കും ഇ​ട​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ കി​ട്ടി​യി​രു​ന്ന ടി​ക്ക​റ്റു​ക​ൾ ഇ​േ​പ്പാ​ൾ സ്വ​കാ​ര്യ​ബ​സു​ക​ളോ ഒാ​േ​ട്ടാ​ക​േ​ളാ ആ​ണ്​ കൈ​യാ​ളു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ഡി​പ്പോ​ക​ളി​ലെ​യും ഷെ​ഡ്യൂ​ളു​ക​ളി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. 

ഇ​തി​നോ​ട​കം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​തു​ര ഡി​പ്പോ​യി​ൽ 12 ഒാ​ർ​ഡി​ന​റി, നാ​ല്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ഷെ​ഡ്യൂ​ളു​ക​ൾ പ​ഴ​യ ക്ര​മീ​ക​ര​ണ​ത്തി​ലേ​ക്ക്​ മാ​റ്റി. സ്​​റ്റി​യ​റി​ങ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ പ​ക​രം ക​ല​ക്​​ഷ​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം ജീ​വ​ന​ക്കാ​രി​ലും വ്യാ​പ​ക​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഒാ​ർ​ഡി​ന​റി​ക​ളി​ൽ 12 മ​ണി​ക്കൂ​ർ നീ​ണ്ട ഡ്യൂ​ട്ടി​യാ​ണെ​ങ്കി​ലും 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ക​ല​ക്​​ഷ​നി​െ​ല്ല​ങ്കി​ൽ ഒ​ന്ന​ര​ഡ്യൂ​ട്ടി​യാ​യാ​ണ്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ര​ഡ്യൂ​ട്ടി​ക്ക്​ നി​ശ്ചി​ത​തു​ക​യാ​ണ്​ ന​ൽ​കു​ന്ന​ത്. 

ജൂ​ലൈ 17 മു​ത​ൽ 31 വ​രെ​യു​ള്ള ക​ല​ക്​​ഷ​ന​ി​ലെ വ്യ​ത്യാ​സം (രൂ​പ​യി​ൽ )

തീ​യ​തി,  ആ​കെ ക​ല​ക്​​ഷ​ൻ, മു​ൻ ആ​ഴ്​​ച​യി​ലെ ക​ല​ക്​​ഷ​ൻ,
 വ്യ​ത്യാ​സം
 (-ന​ഷ്​​ടം, + വ​ർ​ധ​ന​വ്)
ജൂ​ൈ​ല 17   5,84,08,755   5,86,01,344   -1,92,589
ജൂ​ൈ​ല 18   5,39,76,563   5,47,02,225   -7,25,662
ജൂ​ൈ​ല 19   5,19,63,710   5,25,18,646   - 5,54,936
ജൂ​ൈ​ല 20   5,12,96,246   5,23,09,738   -10,13,492
ജൂ​ൈ​ല 21   5,27,73,988   5,33,01,486   -5,27,498
ജൂ​ൈ​ല 22   5,32,60,089   5,69,97,627   -37,37,538
ജൂ​ൈ​ല 23   4,75,92,432   5,11,29,557   -35,37,125
ജൂ​ൈ​ല 24   5,45,94,285   5,84,08,755   -8,14,470
ജൂ​ൈ​ല 25   5,47,83,303   5,39,76,563   +8,06,740
ജൂ​ൈ​ല 26   4,94,30,333   5,19,73,710   -25,33,377 
ജൂ​ൈ​ല 27   5,18,51,583   5,12,96,246   +55,337
ജൂ​ൈ​ല 28   5,30,00,891   5,27,73,988   +2,26,903
ജൂ​ൈ​ല 29   5,52,38,411   5,32,60,089   +19,78,322
ജൂ​ൈ​ല 30   1,37,36,678   4,75,92,432   -3,38,55,754
ജൂ​ൈ​ല 31   5,95,91,524   56,25,884    +19,97,239

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscollectionduty change
News Summary - ksrtc -kerala news
Next Story