Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂല്യനിർണ്ണയ...

മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്കായി സ്പെഷൽ സർവീസൊരുക്കി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc
cancel

തിരുവനന്തപുരം: എസ്.എസ്.എൽ.സി-ഹയർസെക്കൻററി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്കായി സ്പെഷൽ സർവീസൊരുക്കി കെ.എസ്​.ആർ.ടി.സി. നാളെ മുതൽ ആരംഭിക്കുന്ന​ മൂല്യനിർണയ ക്യാമ്പിലേക്ക്​ പോകുന്ന അധ്യാപകർക്കായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആൻറണി രാജു അറിയിച്ചു.

ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എൽ. സി മൂല്യനിർണയം ജൂൺ 24 വരെയാണ്​ നടക്കുക

യൂനിറ്റുകളുടെ എൻക്വയറി നമ്പരുകൾ
അടൂർ - 0473-4224764
ആലപ്പുഴ - 0477-2251518
ആലുവ - 0484-2624242
ആനയറ - 0471-2749400
അങ്കമാലി - 0484-2453050
ആര്യനാട് - 0472-2853900
ആര്യങ്കാവ് - 0475-2211300
ആറ്റിങ്ങൽ - 0470-2622202
ചടയമം​ഗലം - 0474-2476200
ചാലക്കുടി - 0480-2701638
ചങ്ങനാശേരി - 0481-2420245
ചാത്തന്നൂ‍ർ - 0474-2592900
ചെങ്ങന്നൂ‍ർ - 0479-2452352
ചേ‍ർത്തല - 0478-2812582
ചിറ്റൂ‌ർ - 0492-3227488
എടത്വ - 0477-2215400
ഈഞ്ചക്കൽ - 0471-2501180
ഈരാറ്റുപേട്ട - 0482-2272230
എറണാകുളം - 0484-2372033
എരുമേലി - 0482-8212345
​ഗുരുവായൂ‍ർ - 0487-2556450
ഹരിപ്പാ‍ട് - 0479-2412620
ഇരിങ്ങാലക്കുട - 0480-2823990
കൽപ്പറ്റ - 0493-6202611
കാഞ്ഞങ്ങാട് - 0467-2200055
കണിയാപുരം - 0471-2752533
കണ്ണൂർ - 0497-2707777
കരുനാ​ഗപ്പള്ളി - 0476-2620466
കാസർ​ഗോഡ് - 0499-4230677
കാട്ടാക്കട - 0471-2290381
കട്ടപ്പന - 0486-8252333
കായംകുളം - 0479-2442022
കിളിമാനൂർ - 0470-2672217
കൊടുങ്ങല്ലൂർ - 0480-2803155
കൊല്ലം - 0474-2752008
കോന്നി - 0468-2244555
കൂത്താട്ടുകുളം - 0485-2253444
കോതമം​ഗലം - 0485-2862202
കൊട്ടാരക്കര - 0474-2452622
കോട്ടയം - 0481-2562908
കോഴിക്കോട് - 0495-2723796
കുളത്തൂപ്പുഴ - 0475-2318777
കുമളി - 0486-9224242
മാള - 0480-2890438
മലപ്പുറം - 0483-2734950
മല്ലപ്പള്ളി - 0469-2785080
മാനന്തവാടി - 0493-5240640
മണ്ണാ‍ർകാട് - 0492-4225150
മാവേലിക്കര - 0479-2302282
മൂലമറ്റം - 0486-2252045
മൂവാറ്റുപുഴ - 0485-2832321
മൂന്നാ‍ർ - 0486-5230201
നെടുമങ്ങാട് - 0472-2812235
നെടുങ്കണ്ടം - 04868-234533
നെയ്യാറ്റിൻകര - 0471-2222243
നിലമ്പൂർ - 04931-223929
നോർത്ത് പറവൂർ - 0484-2442373
പാലാ - 0482-2212250
പാലക്കാട് - 0491-2520098
പാലോട് -0472-2840259
പമ്പ - 0473-5203445
പന്തളം - 0473-4255800
പാപ്പനംകോട് - 0471-2494002
പാറശ്ശാല - 0471-2202058
പത്തനംതിട്ട - 0468-2222366
പത്തനാപുരം - 0475-2354010
പയ്യന്നൂർ - 0498-5203062
പെരിന്തൽമണ്ണ - 0493-3227342
പേരൂ‍ർക്കട - 0471-2433683
പെരുമ്പാവൂർ - 0484-2523416
പിറവം - 0485-2265533
പൊൻകുന്നം - 0482-82213
പൊന്നാനി - 0494-2666396
പൂവാ‍ർ - 0471-2210047
പുനലൂർ - 0475-2222626
പുതുക്കാട് - 0480-2751648
റാന്നി - 04735-225253
സുൽത്താൻ ബത്തേരി - 0493-6220217
തലശ്ശേരി - 0490-2343333
താമരശ്ശേരി - 0495-2222217
തിരുവല്ല - 0469-2602945
തിരുവമ്പാടി - 0495-2254500
തൊടുപുഴ - 0486-2222388
തൊട്ടിൽപാലം - 0496-2566200
തൃശൂർ - 0487-2421150
തിരുവന്തപുരം സെൻട്രൽ - 0471-2323886
തിരുവന്തപുരം സിറ്റി - 0471-2575495
വടകര - 0496-2523377
വടക്കാഞ്ചേരി - 0492-2255001
വൈക്കം - 0482-9231210
വെള്ളനാട് - 0472-2884686
വെഞ്ഞാറമൂട് - 0472-2874141
വികാസ് ഭവൻ - 0471-2307890
വിതുര - 0472-2858686
വിഴിഞ്ഞം - 0471-2481365


ഇത് കൂടാതെ കെ.എസ്.ആർ.ടി.സി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation

വാട്​സാപ്പ് നമ്പർ - 8129562972

എന്നീ നമ്പരുകളിലൂടെയും ആവശ്യമായ അന്വേഷണങ്ങൾ നടത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valuation campKSRTC
News Summary - KSRTC has set up a special service for teachers going to valuation camps
Next Story